Surprise Me!

ആലപ്പുഴയില്‍ കുഴങ്ങി കോണ്‍ഗ്രസ് | Oneindia Malayalam

2019-03-11 1,096 Dailymotion

KC venugopal will not contest in Loksabha election due to AICC's organisational responsibilities<br />രണ്ടു തവണ ആലപ്പുഴയില്‍ കോണ്‍ഗ്രസിനെ കാത്ത കെസി വേണുഗോപാല്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി. എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ കെസി വേണുഗോപാല്‍ സംഘടനാ തിരക്കുകള്‍ ഉള്ളതിനാല്‍ മത്സരിച്ചാല്‍ അത് ജനങ്ങളോടുള്ള നീതി കേടായിരിക്കുമെന്ന് പറയുന്നു.

Buy Now on CodeCanyon